വരക്കൂട്ടം ചിത്രകല ക്യാമ്പ്

വളാഞ്ചേരി: നഗരസഭ സ്വരാജ് ലൈബ്രറിയും എഴുത്തൊരുമയും സംയുക്തമായി വരക്കൂട്ടം ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 25ന്​ രാവിലെ 10 മണി മുതൽ ഉച്ചക്ക്​ ഒന്നുവരെ സ്വരാജ് ലൈബ്രറിയിലാണ് ക്യാമ്പ്. പങ്കെടുക്കാൻ പ്രായപരിധിയില്ല. ഫോൺ: 9744696866, 9846920909

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.