'വെറ്റിലപ്പച്ച' പുസ്തക പ്രകാശനം ഇന്ന്

മാറഞ്ചേരി: മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സീനത്ത് മാറഞ്ചേരി രചിച്ച കവിത സമാഹാരം 'വെറ്റിലപ്പച്ച'യുടെ പ്രകാശനം ചൊവ്വാഴ്ച വൈകീട്ട്​ നാലിന്​ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടക്കും. ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം നിർവഹിക്കും. കഥാകൃത്ത് പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നിസാർ പുതുവന അധ്യക്ഷത വഹിക്കും. ഇന്റർനാഷനൽ ഇംഗ്ലീഷ് പോയറ്റ് ഫേബിയാസ് മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും. MP PNN 4 സീനത്ത് മാറഞ്ചേരി രചിച്ച കവിത സമാഹാരം 'വെറ്റിലപ്പച്ച'യുടെ കവർ ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.