സമസ്ത നേതാവ്​ അപമാനിച്ചത്​ ഇസ്​ലാമിനെ -ഐ.എസ്​.എം

മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥിനിക്ക് പൊതുവേദിയിൽ പുരസ്കാരം വാങ്ങാൻ അവസരം നിഷേധിച്ച സമസ്ത നേതാവ് അപമാനിച്ചത് ഇസ്​ലാമിനെയാണെന്ന് ഐ.എസ്.എം ജില്ല സെക്രട്ടേറിയറ്റ്. പ്രസിഡന്‍റ്​ ജൗഹർ അയനിക്കോട്, സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, ഷമീർ പന്തലിങ്ങൽ, നുഅമാൻ കടന്നമണ്ണ, റിഹാസ് പുലാമന്തോൾ, മുസ്ഫർ മമ്പാട്, നവാസ് കുനിയിൽ, ഫസലുറഹ്മാൻ എളമ്പിലാക്കോട്, ഹബീബ് റഹ്മാൻ മങ്കട, ഇല്യാസ് മോങ്ങം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.