ആൽബെർട്ട് ജോൺ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
വെള്ളിമാട്കുന്ന്: കഞ്ചാവുമായി യുവാവ് പിടിയിൽ. ചേവരമ്പലം പരീക്കാട്ടിൽ വീട്ടിൽ ആൽബെർട്ട് ജോണി (29)നെയാണ് 4.3 ഗ്രാം കഞ്ചാവുമായി ചേവായൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിടെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്. വെള്ളിമാട്കുന്ന് പൂളക്കടവ് റോഡിൽ അനിമൽ ബർത്ത് കൺട്രോൾ ആശുപത്രിക്കുസമീപമുള്ള ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന പ്രതി പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ പാൻറ്സിന്റെ പോക്കറ്റിൽനിന്നുമാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.