wdd2

നാരായണൻ നായിഡു SUNWDD1 Naarayanan naidu പൂതാടി: പത്തായപുരക്കൽ നാരായണൻ നായിഡു (87) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: അജിത, സുരേന്ദ്രൻ (ഹൗസിങ് ഓഫിസർ പനമരം ബ്ലോക്ക്​ പഞ്ചായത്ത്), പ്രിയ, സനിൽകുമാർ (കോയമ്പത്തൂർ), സജിത്ത് കുമാർ (ബംഗളൂരു). മരുമക്കൾ: വേണുഗോപാൽ, ഉഷാകുമാരി (ജി.യു.പി.എസ് പൂതാടി), ശശിധരൻ, മഹാലക്ഷ്മി, പ്രസന്ന. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.