wdd2

ഖദീജ kadeeja 60 manathawady മാനന്തവാടി: കോറോം കടയങ്കൽ പോക്കുവിന്റെ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കൾ: സെലീന, സൂറ, സൽമത്ത്, സുനീറ. മരുമക്കൾ: മുത്തലിബ് (ബഹ്റൈൻ), സിയാദ് (സൗദി), യൂനിസ് (യുണീക്ക് മൊബൈൽ മാനന്തവാടി), ജുനൈദ് കുറ്റ്യാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT