wdd 2

ഖാദിരി മമ്മൂട്ടി THUWDD2 Kaathiri mammootty പനമരം: പനമരം പീപ്ൾസ് വില്ലേജിലെ ഖാദിരി മമ്മൂട്ടി (64) നിര്യാതനായി. പൊഴുതനയിൽ 2018ൽ ഉണ്ടായ പ്രളയത്തിൽ സകലതും നഷ്ടപ്പെട്ട് പനമരം പീപ്ൾസ് വില്ലേജിൽ താമസിക്കുകയായിരുന്നു. പരേതനായ ഖാദിരി ഇബ്രാഹിം ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: കെ. റാബിയ ഇടിയംവയൽ. മക്കൾ: റഹീസ്, റുഖ്സാന. മരുമക്കൾ: ശിഹാബ് പരിയാരം, ഷാനി. സഹോദരങ്ങൾ: അബൂട്ടി, റസാഖ്​ കൽപറ്റ (കല്‍പറ്റ നിയോജകമണ്ഡലം മുസ്​ലിം ലീഗ് പ്രസിഡന്‍റ്​), അബ്ദുൽ നാസർ (പൊഴുതന ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് അംഗം), അബ്ദുൽ റഷീദ് ഖാദിരി (സലാല കെ.എം.സി.സി ജനറല്‍ സെക്രട്ടറി), മുനീർ (മസ്കത്ത്​), നസീമ, സക്കീന, സുലൈഖ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.