ഗതാഗതം നിരോധിച്ചു

മലപ്പുറം: കൊണ്ടോട്ടി റോഡ്‌സ് സെക്ഷന് കീഴില്‍ വരുന്ന ഫാറൂഖ് കോളജ്-വാഴക്കാട് റോഡില്‍ ഫാറൂഖ് കോളജ് (കരുമകന്‍ കാവ് അമ്പലപ്പടി) മുതല്‍ അഴിഞ്ഞിലം ജങ്​ഷന്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മേയ് ആറ് മുതല്‍ 15 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.

ഫാറൂഖ് കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ രാമനാട്ടുകര ബൈപ്പാസ്-ഫാറൂഖ് ചുങ്കം വഴിയും ഫാറൂഖ് കോളജ് ഭാഗത്ത് നിന്ന് അഴിഞ്ഞിലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അടിവാരം-രാമനാട്ടുകര ടൗണ്‍-ബൈപ്പാസ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.

News Summary - traffic ban in farooq college road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.