കൂടരഞ്ഞി-കൂമ്പാറ വീട്ടിപാറയിൽ റോഡിൽ പരന്ന ഓയിൽ അഗ്നിശമനസേനയും പൊലീസും ശുചീകരിക്കുന്നു
Posted On
date_range Updated On
date_range വാഹനത്തിലെ ഓയിൽ ചോർന്ന് റോഡിലൊഴുകി; കാർ തെന്നിമാറി അപകടം
തിരുവമ്പാടി: കൂടരഞ്ഞി-കൂമ്പാറ റോഡിൽ വീട്ടിപാറയിൽ വാഹനത്തിലെ ഓയിൽ ചോർന്നു. ഇതുവഴി വന്ന കാർ റോഡിലെ ഓയിലിൽ തെന്നിമാറി വൈദ്യുതിപോസ്റ്റിലിടിച്ചു.
ഏതു വാഹനത്തിൽനിന്നാണ് ഓയിൽ ചോർച്ചയെന്ന് വ്യക്തമല്ല. നാട്ടുകാരും അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി റോഡ് ശുചീകരിച്ച് അപകടാവസ്ഥ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.