Posted On
date_range Updated On
date_range വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം
വൈത്തിരി: വയനാട് ചുരം റോഡിലെ ഹെയർപിൻ വളവിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ താഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ബുധനാഴ്ച മുതൽ ഡിസംബർ 10വരെ പകൽ ഭാഗിക ഗതാഗത നിയന്ത്രണമാണ് ഉണ്ടാകുക.
ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്.
ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.