Posted On
date_range Updated On
date_range കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന യുവാവ് പിടിയിൽ. ചേളന്നൂർ സ്വദേശി കനോലി വീട്ടിൽ രാഹുൽ കനോലിയെ (37) യാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. 2012 ൽ സിനിമഗാന നിർമാതാവിന്റെ അറിവോ സമ്മതമോ കൂടാതെ സിനിമാ ഗാനങ്ങൾ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത കേസിൽ അറസ്റ്റിലാകുകയായിരുന്നു. തുടർന്ന്, ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.