കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജില്ലയിൽനിന്ന് ഡിസംബറിൽ പ്രത്യേക യാത്രകൾ സംഘടിപ്പിക്കുന്നു. അതിരപ്പിള്ളി വാഴച്ചാൽ-തുബൂർ മുഴി ഡാം-മൂന്നാർ താമസം ഉൾപ്പെടെ രണ്ടു ദിവസ യാത്ര (1, 2, 8, 9, 15, 16, 22, 23, 30 തീയതികളിൽ). കേശവൻപാറ-സീതാർകുണ്ട് വ്യൂ പോയന്റ്-പോത്തുണ്ടി ഡാം-ഷൂട്ടിങ് പോയന്റ് (3, 10, 17, 24, 31).
വാഗമൺ കുമളി, തേനി രാമക്കൽമേട്, പൈൻ വാലി, മൊട്ടക്കുന്ന് ഗ്ലാസ് ബ്രിഡ്ജ്, ഷൂട്ടിങ് പോയന്റ് (15, 22, 29). ഗവി പരുന്തൻപാറ (5, 10, 17, 25). സെലന്റ്വാലി-കാഞ്ഞിരപ്പുഴ ഡാം (10, 17). ദശാവതാര ക്ഷേത്രദർശനം (3, 10, 17, 24) തൊള്ളായിരംകണ്ടി-തുഷാരഗിരി (10, 25). വിവരങ്ങൾക്കും ബുക്കിങ്ങിനും: 9544477954, 9061817145, 9961761708.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.