Posted On
date_range Updated On
date_range പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി
നന്മണ്ട: പട്ടികവർഗക്കാരിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ മാതാവിെൻറ പരാതിയിൽ പുന്നശ്ശേരിയിലെ വിമുക്ത ഭടനായ ഷാജുവിെൻറ പേരിൽ ബാലുശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ജുവൈനൽ ഹോമിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.