SHOBHA YARA ടൗണിനെ അമ്പാടിയാക്കി ശോഭായാത്ര

നന്മണ്ട: ടൗണിനെ അമ്പാടിയാക്കി നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാർ അണിനിരന്ന ശോഭായാത്ര വീക്ഷിക്കാൻ ആബാലവൃദ്ധം ജനത ഒഴുകിയെത്തി. പത്തു സ്ഥലങ്ങളിൽനിന്നായി പുറപ്പെട്ട ശോഭായാത്ര തളി മഹാശിവക്ഷേത്രത്തിൽ നിന്ന് മഹാശോഭായാത്രയായി നഞ്ചുണ്ടേശ്വരം ശിവക്ഷേത്രത്തിൽ സമാപിച്ചു. പടം : നന്മണ്ടയിലെ ശോഭായാത്രയിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.