താഹിറ ബി
Posted On
date_range Updated On
date_range താഹിറ ബി നിര്യാതയായി
കോഴിക്കോട് : നടുവട്ടം യൂസഫ് ബെയ്ഗിന്റെ ഭാര്യ താഹിറ ബി(65) നിര്യാതയായി. മയ്യത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മാത്തോട്ടം ജുമാ മസ്ജിദിൽ വച്ച് നടക്കും. മക്കൾ : രേഷ്മ , ഈംതിയസ് ഇബ്രാഹിം, മരുമക്കൾ : ഷാഹിദ് , നിലോഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.