no proof

clt baiju cap-1 bk-1-തിലകൻ അനുസ്മരണ സമിതി ജീവകാരുണ്യ വിഭാഗം 'കാരുണ്യ തിലകം' സംസ്ഥാന ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കുന്നു bk-2,bk-3 പത്മശ്രീ ഗുരുചേമഞ്ചേരിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച 'വര' ഓപ്പൺ കാൻവാസ് പരിപാടിയിൽ കലാകാരന്മാർ ചിത്രങ്ങൾ വരയ്ക്കുന്നു bk-4,bk-5 ഇന്ധനം നിറക്കുന്നതിനായി കാത്തുകിടക്കുന്ന സി.എൻ.ജി ഓട്ടോകൾ bk-6 അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന അഡ്വ. എസ്.വി. ഉസ്മാമാൻ കോയക്ക് കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണ സമ്മേളനത്തിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉപഹാരം നൽകുന്നു. അഡ്വ. എം.രാജൻ, ഡെപ്യുട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മാഹിൻ ഹാജി, ബി.ജെ.പി ജില്ല പ്രസിഡന്റ് സജീവൻ തുടങ്ങിയവർ സമീപം. bk-7,bk-8 നഗരത്തിലെ കടകളിൽ വിൽപനക്കെത്തിച്ച ഈത്തപ്പഴം bk-9 കോഴിക്കോട് നടന്ന എൻ.പി. അബു അനുസ്മരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.