ചാക്കോ

ഇരിട്ടി: എടപ്പുഴ കീഴങ്ങാനത്തെ മേക്കുറ്റിയേൽ (86) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ജെസ്സി, ഷൈല, ഷീബ, വിൽ‌സൺ. മരുമക്കൾ: സണ്ണി, സുധാകർ, ഫ്രാൻസിസ്, ഷിനി. സഹോദരങ്ങൾ: പെണ്ണമ്മ, തെയ്യാമ്മ, സേവ്യർ (റിട്ട. ഫോറസ്റ്റ് ഓഫിസർ), പരേതരായ ആന്റണി, കുട്ടപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാറയ്ക്കപ്പാറ കാരുണ്യമാത ദേവാലയ സെമിത്തേരിയിൽ. chakko deth iritty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.