പരിയാരം: പരേതനായ ഇലവുൻപാറയിൽ സെബാസ്റ്റ്യന്‍റെ മകൻ (49) നിര്യാതനായി. ഭാര്യ: ലിസമ്മ (കോട്ടയം ഇടങ്ങയിൽ കുടുംബാംഗം, പരിയാരം ഗവ. മെഡിക്കൽ കോളജ് നഴ്സിങ് ഓഫിസർ). മക്കൾ: ക്രിസ്റ്റി, ബ്ലെസ്റ്റിൻ. സഹോദരങ്ങൾ: മോളി (അങ്കമാലി), സോളി (കണ്ണൂർ), ജെസി (പുളിങ്ങോം), ലൈസ (രയറോം), ബിന്ദു (പുളിങ്ങോം). സംസ്കാരം ശനി രാവിലെ 11.30ന് തളിപ്പറമ്പ് സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ Saji (49)- Pariyaram
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.