ഇടച്ചേരി: പള്ളിക്കുന്ന് ഇടച്ചേരി ടി.സി മുക്കിനു സമീപം കൊമ്പ്ര ഹൗസിൽ (79) നിര്യാതനായി. ഭാര്യ: സതി. മക്കൾ: രഞ്ജിത്ത്, സുജിത്ത്, ശ്രീജിത്ത്, അജിത്ത്, ആശ, ഷജിത്ത്. മരുമക്കൾ: ദീപ, നീന, രസിയ, മനോജ്, ദിവ്യ, കൃഷ്ണ. സഹോദരങ്ങൾ: ശ്രീനിവാസൻ, അശോകൻ, പരേതരായ പദ്മിനി, പ്രഭാകരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. Raveendran (79)- Edacherry
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.