താമരശ്ശേരി: കാരാടി പുലിക്കുന്നുമ്മൽ ബിനോയി (40) നിര്യാതനായി. ഭാര്യ: നിഷ. പിതാവ്: കരുണൻ. മാതാവ്: പരേതയായ തങ്കമണി. സഹോദരൻ: ബിനോജ്. താമരശ്ശേരി കാരാടിയിൽ പി.സി. ഹട്ട് എന്ന് കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ വിൽപന നടത്തുന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. കോഴിക്കോട് കലക്ടറേറ്റിൽ താൽക്കാലിക ജീവനക്കാരനായി സേവനമനുഷ്ഠിച്ചിരുന്നു. ബ്ലഡ് ഡൊണേഷൻ ഫോറം സജീവ പ്രവർത്തകനായിരുന്ന ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.