ആലിക്കോയ

കോഴിക്കോട്: കറാനിവീട് പുതിയപുരയില്‍ അഹമ്മദ്‌കോയയുടെയും കാതിരിയകം ആയിഷബിയുടെയും മകന്‍ കാതിരിയകം (72) എം.കെ. റോഡിലെ സ്വവസതിയില്‍ (മക്ക ഹൗസില്‍) നിര്യാതനായി. ഭാര്യ: ചേറ്റിമിന്റകം സുലൈഖ. മകള്‍: മെഹജബീന്‍. മരുമകന്‍: പടിഞ്ഞാറെ പള്ളിവീട്ടില്‍ തല്‍ഹത്ത്. സഹോദരങ്ങള്‍: പരേതരായ കാതിരിയകം മമ്മദ്‌ക്കോയ, മൊയ്തീന്‍ കോയ (യൂനിവേഴ്‌സിറ്റി), അബൂബക്കര്‍ കോയ, തോപ്പിലകം ഇമ്പിച്ചാമിനബി, തോപ്പിലകം കല്‍മബി, കാതിരിയകം ഇമ്പിച്ചായിഷബി. മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ 10.15ന് കണ്ണംപറമ്പ് പള്ളിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.