ബക്കർ

തിരുവള്ളൂർ: പച്ചില നടക്കൽ പൊന്നാരത്തുമ്മൽ (73) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: സുഹൈൽ, സാബിദ, സുമയ്യ, സഹല. മരുമക്കൾ: അസീസ് (കാക്കുനി), റഫീഖ് (മുടപ്പിലാവിൽ), നൗഷാദ് (തിരുവള്ളൂർ), അൻഷിദ (കന്നിനട). സഹോദരങ്ങൾ: അമ്മദ്, മൊയ്തു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് തിരുവള്ളൂർ കോട്ടയുള്ള പറമ്പ് ജുമുഅത്ത് പള്ളിയിൽ. ദാക്ഷായണി കല്ലായി: തിരുനിലംവയൽ തറമ്മൽ വീട്ടിൽ ദാക്ഷായണി (87) നിര്യാതയായി. ഭർത്താവ് പരേതനായ ചമ്പയിൽ ബാലൻ. മക്കൾ: രാധ, പ്രേമരാജ്, ബേബി, മണി, ചിത്ര, ലത ശോഭ, ഉഷ. മരുമക്കൾ: ഷെറീന, മിനി, രാജൻ, പ്രകാശൻ, സതീശൻ, രമേശൻ, ഗണേശൻ, പരേതനായ ദേവരാജ്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് മാനാരി ശ്‌മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.