കൂത്തുപറമ്പ്: നിർമലഗിരി തോട്ടത്തിൽ ഹൗസിൽ തോട്ടത്തിൽ (ദേവസ്യാച്ചൻ -69) നിര്യാതനായി. ഭാര്യ: അസോ. പ്രഫസർ ഫിലോമിന ജോസഫ് (നിർമലഗിരി കോളജ് കായിക വിഭാഗം മുൻ മേധാവി, പാലാ ഉള്ളനാട് ഔസേപ്പ് പറമ്പിൽ കുടുംബാംഗം). മക്കൾ: നിധിമോൾ (ആസ്ട്രേലിയ), നിഖി (കാനഡ). മരുമക്കൾ: ടോമി കണ്ണീറ്റുകണ്ടത്തിൽ (ആസ്ട്രേലിയ), ഡോ. റോസ് മേരി കോട്ടക്കൽ (കാനഡ). സഹോദരങ്ങൾ: ജോണി, ഔസേപ്പച്ചൻ, തൊമ്മച്ചൻ, വാപ്പ, മാത്യു, ചാക്കോച്ചൻ, ചെറിയാച്ചൻ, കുര്യാച്ചൻ, റോസമ്മ, മേരിക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിക്ക് നിർമലഗിരി സൻെറ് മേരീസ് ദേവാലയ സെമിത്തേരിയിൽ. Dijo Thottathil (Devasyachan-69)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.