റംലത്ത്

കണ്ണൂർ: വെത്തിലപ്പള്ളിവയൽ എസ്.എഫ്.എസ് സ്കൂളിനു സമീപം ബൈത്തുൽ ഇസ്സയിലെ പരേതനായ കുറുക്കൻറവിട ഹാഷിമിന്റെ ഭാര്യ മാടപുരയിൽ (58) നിര്യാതയായി. പരേതരായ മുരിങ്ങേരി ഹസൻ കുഞ്ഞിയുടെയും മാടപ്പുരയിൽ സുബൈദയുടെയും മകളാണ്. മക്കൾ: നിഹ്മ, നജീബ്. മരുമകൻ: സാബിർ (ഷാർജ). സഹോദരങ്ങൾ: സീനത്ത്, യാസ്മിൻ, സൈബുന്നിസ, ഫായിദ, മഹമൂദ്, മെഹബൂബ്, ശംഷീർ, നസറുന്നിസ, ഷഫീന. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മൈതാനപ്പള്ളി ഖബർസ്ഥാനിൽ. ramlath58kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.