യാക്കൂബ്

കോഴിക്കോട്: കാരപറമ്പ് ബസ് സ്റ്റോപ്പ് നെല്ലിക്കാവ് ക്ഷേത്രത്തിന് സമീപം കുനിയിൽ (60) നിര്യാതനായി. ഭാര്യ: കരിമാടത്ത് നഹ്‌മ. മക്കൾ: മുബീന, അവാസ്, നിഹാല. മരുമക്കൾ: കൊശാനി വീട്ടിൽ അബൂബക്കർ, പുളിക്കലകം ഷമീർ (ജിദ്ദ). മയ്യിത്ത് നമസ്ക്കാരം ശനിയാഴ്ച രാവിലെ 9.30ന് കാരപറമ്പ് ജുമാഅത്ത് പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.