സരോജിനി

കേളകം: ചാണപ്പാറയിലെ കുളങ്ങരയത്ത് താഴെ വീട്ടിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ (68) നിര്യാതയായി. മക്കൾ: ഷാജി, പരേതയായ ഷൈലജ. മരുമക്കൾ: വാസുദേവൻ, മിനി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Sarojini (68) kelakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.