ബാലുശ്ശേരി: തലയാട് മാപ്രയിൽ (89) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി (നെല്ലാനി കുടുംബാംഗം). മക്കൾ: എൽസി, ജെയിംസ്, ലീല. മരുമക്കൾ: അപ്പച്ചൻ ചെന്തട്ടയിൽ, മേഴ്‌സി കുന്നുംപുറത്ത്, ജോസ് കൊച്ചുവേലിക്കകത്ത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തലയാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. സുമതി ബാലുശ്ശേരി: പുത്തൂർവട്ടം മരപ്പാലം കുന്നത്ത് പരേതനായ ഗോപാലന്റെ ഭാര്യ സുമതി (78) നിര്യാതയായി. മക്കൾ: സുധാകരൻ, വിനോദ്, ഇന്ദിര, പരേതനായ ഗണേശൻ. മരുമക്കൾ: രാജൻ (തലയാട്), ശോഭ, ഷീല, ഷിജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.