പവിത്രൻ

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കെ. (48) നിര്യാതനായി. കരാട്ടേ മാസ്റ്ററായിരുന്നു. കൃഷ്ണൻ-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു കൊളവയൽ. മക്കൾ: അഭിമന്യു, ഷാരോൺ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ദിനേശൻ, വിമൽകുമാർ. photo k. pavithran death 48 kanh.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.