ജോസഫ്

പൈസക്കരി: നെടിയകാലായിൽ (പാപ്പച്ചൻ-90) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി (വണ്ണായിക്കടവ് വട്ടക്കാട്ടുകണ്ടത്തിൽ കുടുംബാംഗം). മക്കൾ: കുട്ടിയമ്മ, സെലിൻ, ജെയിംസ്, വൽസ, ഷാജു. മരുമക്കൾ: ബാബു കൊമ്പിക്കുന്നത്ത് (കരിക്കോട്ടക്കരി), തോമസ് വെങ്ങേഴിവടക്കേതിൽ (തിരുവല്ല), മോളി കൂട്ടിയാനിക്കൽ (വെമ്പുവ), ബെന്നി കൂട്ടിയാനിക്കൽ (മിഡിലാക്കയം), സൂസി തട്ടാപറമ്പിൽ (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച 10ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളി സെമിത്തേരിയിൽ. photo Joseph (90) Paisakkari_jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.