ഉരുവച്ചാൽ: കിളിയങ്ങാട് സോണിയ നിവാസിൽ അടിയേരി (66) നിര്യാതനായി. പിതാവ്: പരേതനായ കെ. ചാത്തു. മാതാവ്: പരേതയായ അടിയേരി രോഹിണി. ഭാര്യ: കെ. ശാന്ത. മക്കൾ: എ. പ്രശാന്ത് (ഗൾഫ്), സോണിയ (ഗൾഫ്). മരുമക്കൾ: അർച്ചന, ഷൈബിൻ (ഇരുവരും ഗൾഫ്). സഹോദരങ്ങൾ: അടിയേരി രാജൻ (മാഹി), വിശാലാക്ഷി (വേങ്ങാട്), ഉഷ (മാഹി), പരേതനായ രമേശൻ (മാഹി). devadasan 66 death uruvachal.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.