ഭീഷണി

കുറ്റ്യാടി: നിട്ടൂർ പൂക്കോട്ടുപൊയിൽ-നടുപ്പൊയിൽ റോഡിൽ വൈദ്യുതി ട്രാൻസ്ഫോർമറിന് വേലിയില്ലാത്തത് യായി. അധികം ഉയരത്തിലല്ലാതെ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ കുട്ടികൾക്ക് പിടിക്കാവുന്ന ഉയരത്തിലാണ്. മറ്റ് ട്രാൻസ്ഫോർമറുകൾക്ക് ഇരുമ്പുവേലി സ്ഥാപിച്ചപ്പോൾ നിട്ടൂരിൽ മാത്രം വേലി സ്ഥാപിക്കുന്നില്ലെന്നാണ് പരാതി. photo:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT