തൃക്കരിപ്പൂർ: ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ കലയക്കാരന്റെ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രോഹിണി, പുഷ്പ, മധു, മനോജ് (കെ.എസ്.ഇ.ബി, പടന്നക്കാട്). മരുമക്കൾ: നാരായണൻ (കീഴ്മാല), സത്യൻ (ഒളവറ), ഷിനി (കുറുന്തൂർ). സഹോദരങ്ങൾ: നാരായണൻ, പാറ്റ, കുഞ്ഞിരാമൻ, വെളുത്തമ്പു (തലശ്ശേരി), കമലാക്ഷി (കാലിക്കടവ്), ശാന്ത (മടിക്കൈ), സരോജിനി (മാണിയാട്ട്), ബാബു (സി.പി.എം കാലിക്കടവ് ടൗൺ ബ്രാഞ്ചംഗം, ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു സെക്രട്ടറി, കാലിക്കടവ്). Ksd obit Ambu chanthera tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.