ബിജു

ഏഴിലോട്: എടാട്ട് പറമ്പത്ത് പാലങ്ങാട്ട് വളപ്പിൽ (40) നിര്യാതനായി. ടൂറിസ്റ്റ് ബസിലെ ക്ലീനറാണ്. പിതാവ്: പരേതനായ നിച്ചേര ബാലകൃഷ്ണൻ. മാതാവ്: പാലങ്ങാട്ട് വളപ്പിൽ കാർത്യായനി. ഭാര്യ: രമ്യ (പറൂർ). മക്കൾ: ദേവിക, കാർത്തിക (വിദ്യാർഥികൾ). സഹോദരൻ: സജു (ഡ്രൈവർ, ആണ്ടാംകൊവ്വൽ). സംസ്കാരം ഞായറാഴ്ച. ezhilode Biju (40)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT