ചേപ്പറമ്പ്: മഞ്ഞളാംകുന്നിലെ പരേതനായ ചിരട്ടവേലിൽ അബ്രാഹത്തിന്റെ ഭാര്യ (കുഞ്ഞമ്മ -78) നിര്യാതയായി. മക്കൾ: ദേവസ്യ, വർക്കിച്ചൻ, ആൻസി, മിനി, ബേബിച്ചൻ, സിസി, സന്തോഷ്. മരുമക്കൾ: ലിസി, ലീലാമ്മ, മോൺസൺ, ജോൺസൺ, സിനി, സെബാൻ, നീതു. സംസ്കാരം ഇന്ന് 11.30ന് ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. Brijeetha (78) Chepparambu.jpg 9495336663
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.