തോട്ടട: കാഞ്ഞിരയിൽ ഉത്രംവീട്ടിൽ താമസിക്കുന്ന എ.പി. (87) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴയിൽ പെരുമുണ്ടേരി ബാലകൃഷ്ണൻ. മക്കൾ: രാജേന്ദ്രൻ, ഷീല, അനിത, ഷാജി. മരുമക്കൾ: ശ്രീജ രാജേന്ദ്രൻ, ഭാസ്കരൻ, തിലകരാജ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണൻ, ജാനകി, ലക്ഷ്മി, കൗസല്യ, ബാലകൃഷ്ണൻ, രാഘവൻ. സംസ്കാരം ചൊവ്വാഴ്ച 11ന് പയ്യാമ്പലത്ത്. photo: obit leela 87 thottada
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.