ത്രേസ്യാമ്മ

ചെമ്പേരി: ഇടമനയിലെ പരേതനായ താന്നിയ്ക്കൽ ജോസഫിന്റെ ഭാര്യ (92) നിര്യാതയായി. പരേത കോഴിക്കോട് കൂരാച്ചുണ്ട് അരിമണ്ണിൽ കുടുംബാംഗം. മക്കൾ: തങ്കമ്മ (പാലക്കുഴ, പൈസക്കരി), സിസ്റ്റർ ആൻസി ജോസ് എസ്.എച്ച്, മാങ്കാവ് (ട്യൂട്ടർ, പി.വി.എസ് നഴ്സിങ് കോളജ്, കോഴിക്കോട്), മാത്യു (എച്ച്.ഐ.സി.എ.ബി.എഫ് സ്പെഷൽ ഫുഡ്സ്, എറണാകുളം), സിസ്റ്റർ സ്റ്റെല്ല ജോസ് എസ്.എച്ച് (പ്രൊവിൻഷ്യൽ ഹൗസ്, ദ്വാരക, മാനന്തവാടി), സിസ്റ്റർ ഹെലന ജോസ് എസ്.എച്ച് (ക്രിസ്തുരാജ ആശുപത്രി, തൊക്കിലങ്ങാടി, കൂത്തുപറമ്പ്), സിസ്റ്റർ ലൂസി ജോസ് എസ്.എച്ച് (അധ്യാപിക, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ദ്വാരക, മാനന്തവാടി), സിസ്റ്റർ അലീന ഫ്രാൻസിസ് എ.എസ്‌.എം.ഐ (ജബൽപുർ, മധ്യപ്രദേശ്). മരുമക്കൾ: സോളി തോട്ടുചാലിൽ (ചെമ്പന്തൊട്ടി), പരേതനായ ജോയി പാലക്കുഴ (പൈസക്കരി). സംസ്കാരം ചൊവ്വാഴ്ച 3.30ന് ചെമ്പേരി ലൂർദ് മാത ഫൊറോന ദേവാലയ സെമിത്തേരിയിൽ. Thresiamma (92) Chemperi.jpg ഫ്രാൻസിസ് ചന്ദനക്കാംപാറ: വെണ്മരക്കോട്ടിൽ ഫ്രാൻസിസ് (കൊച്ചേട്ടൻ-72) നിര്യാതനായി. ഭാര്യ: ബ്രിജീറ്റ് (മൂലയിൽ കുടുംബാംഗം). മകൻ: മനോജ് ഫ്രാൻസിസ്. മരുമകൾ: ഷീന മുഴൂർക്കുന്നേൽ (വിളക്കന്നൂർ). Francis (72) Chandanakkampara.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.