മാതു

പയ്യോളി: അയനിക്കാട്, കുണ്ടാടേരി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ലീല, രവീന്ദൻ (സോൾ മെഡിക്കൽസ്, പയ്യോളി), പരേതരായ അശോകൻ, ചന്ദ്രി. മരുമക്കൾ: ഗിരിജ, പുഷ്പ, പരേതരായ കുഞ്ഞിരാമൻ, രാമചന്ദ്രൻ. സഹോദരങ്ങൾ: ബാലൻ, പരേതരായ ചാത്തൻ, ഗോപാലൻ, നാണു, കണാരൻ, കല്യാണി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. കദീജ നന്തിബസാർ: കടലൂർ നുസ്രത്തുൽ ഇസ്‍ലാം മദ്റസക്കടുത്ത പരേതനായ കിഴക്കേ കമ്മടത്തിൽ ഇബ്രാഹീം ഹാജിയുടെ ഭാര്യ കദീജ (75) നിര്യാതയായി. മക്കൾ: ജലീൽ, റഹൂഫ്, സമദ് (മൂവരും കുവൈത്ത്), ഖലീൽ. മരുമക്കൾ: നജ്മ, സറീജ, ശസ്‌നി, ഹഫ്‌സത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.