പ്രതിഷേധിച്ചു

കോഴിക്കോട്: ബീച്ചിലെ സിറ്റി ട്രാഫിക്​ പൊലീസ് സ്ഥാപിച്ച ഓട്ടോ പാർക്കിങ്​ ബോർഡ്‌ മുറിച്ചു മാറ്റിയതിൽ എസ്.എം.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ . പ്രസിഡന്‍റ്​ ഇ. എം. ഹമീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ടി.പി. ജാഫർ അധ്യക്ഷത വഹിച്ചു. കെ. അബ്ദുറഹിമാൻ സുമയ്യാസ്, ജോ.സെക്രട്ടറി ഷാജഹാൻ, എ.കെ. സജ്ജീവ്​കുമാർ, ഫിറോസ് കോട്ടൂളി എന്നിവർ സംസാരിച്ചു അഹമ്മദ്‌ കബീർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT