പത്മാവതിയമ്മ

പാനൂർ: മനേക്കര വിദ്യാവിലാസിനി എൽ.പി സ്കൂളിനു സമീപം പുതിയേടത്ത് വീട്ടിൽ (74) നിര്യാതയായി. ഭർത്താവ്: ബാലൻ നമ്പ്യാർ. മക്കൾ: പ്രസീല, പ്രശാന്ത് (ബംഗളൂരു). മരുമക്കൾ: സുരേന്ദ്രൻ (പന്ന്യന്നൂർ), ശ്രീകല. സഹോദരങ്ങൾ: സൗദാമിനി അമ്മ, മാധവൻ നമ്പ്യാർ, പരേതരായ പത്മനാഭൻ, ജാനകി അമ്മ, സരസ്വതി അമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. Obit Padm Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT