അബ്ദുൽഖാദർ

പഴയങ്ങാടി: മുട്ടം ചെമ്പനാലിലെ പുതിയങ്ങാടി സ്വദേശി പി. (58) നിര്യാതനായി. കഴിഞ്ഞ ആഴ്ചയാണ് കുവൈത്തിൽ നിന്നെത്തിയത്. കായിക്കാരൻ അബ്ദുൽ കരീമിന്‍റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ടി.പി. ആബിദ. മക്കൾ: ആഷിഖ്, അഫീഫ, മർവാൻ, ആയിഷ. സഹോദരങ്ങൾ: യൂസുഫ്, ബീഫാത്തു, ഖദീജ, സുബൈദ. obit abdulkader 58 payngadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT