ഹംസക്കോയ

ഫറോക്ക്: കല്ലംപാറ കണ്ണപ്പൻതൊടിയിൽ താമസിക്കുന്ന പുളിക്കലകത്ത് കണ്ണപ്പൻതൊടി (72) നിര്യാതനായി. ഭാര്യ: ആമിനകുട്ടി. മക്കൾ: ബഷീർ, ഫാതിമത്ത്സുഹറ, ബാദുഷ (ഇലക്ട്രീഷ്യൻ), ഉമ്മുഹബീബ, ഷമീർ, മുസ്തഫ. മരുമക്കൾ: ഖൈറുന്നിസ, സുമയ്യ, ശജീലാബാനു, സജ്നസൽവ, ഇഹ്‌യവുട്ടി, മുനാസ്. സഹോദരങ്ങൾ: അഷ്‌റഫ്, ബീരാൻകുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.