നാരായണൻ

പാപ്പിനിശ്ശേരി: അരോളി സെൻട്രൽ എല്‍.പി സ്കൂളിന് സമീപം എലിമ്പൻ (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വിപിൻ (ഗൾഫ്), വിദ്യ. മരുമകൻ: ഗിരീശൻ (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, ഗോപാലൻ, കമല. Elimpan Narayanan (78)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.