മൂസാൻ

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സിദ്ദീഖ് നഗർ മാങ്ങാടൻ പുതിയപുര ഹൗസിൽ എം.പി. (75) നിര്യാതനായി. ഇരിക്കൂറിലെ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്നു. പരേതരായ പള്ളിക്കൽ ഹുസൈനിന്റെയും എം.പി കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: കുന്നുവയൽ ആയിഷ. മക്കൾ: കെ. ഹുസയിൻ, കുഞ്ഞാമിന, ജുനൈദ, അബ്ദുറഹിമാൻ, പരേതയായ റുബീന. മരുമക്കൾ: ഖൈറുന്നിസ (കൂരാരി), എം.പി. ഇസ്മാഈൽ (ഇരിക്കൂർ), സി. ആരിഫ് (ഷാർജ), ജുവൈരിയ (കാഞ്ഞിരക്കൊല്ലി). സഹോദരങ്ങൾ: എം.പി. അബു (ആയിപ്പുഴ), മായിൻ (വയക്കാംകോട് പൈസായി), മറിയം (പട്ടാന്നൂർ), ഫാത്തിമ (കൂരാരി), റഹ്മത്ത് (പെരുവളത്ത് പറമ്പ്), പരേതനായ ഇസ്മാഈൽ. MP Musan (75)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.