കിണാശ്ശേരി: പരേതനായ മണലൊടി അബൂബക്കർ ഹാജിയുടെ ഭാര്യ പുളിക്കലകത്ത് (83) തോട്ടുമ്മാരം 'ഗാർഡൻസ്' വസതിയിൽ നിര്യാതയായി. പിതാവ്: പരേതനായ അഡ്വ. ഹൈദ്രോസ്. മക്കൾ: സുഹ്റ, മൻസൂർ (എം.എ സോമിൽ), ഷക്കീല, മഖ്ബൂൽ (സൗദി), അസ്ലം (ബ്രദേഴ്സ് സോമിൽ), മഹ്റൂഫ് മണലൊടി (ജി.ടെക് കമ്പ്യൂട്ടർ ചെയർമാൻ ആൻഡ് എം.ഡി), പരേതയായ സീനത്ത്. മരുമക്കൾ: ഹബീബ് റഹ്മാൻ പാലക്കൽ, ഒ.എൻ. മുഹമ്മദ്കോയ നടുവട്ടം, അബ്ദുൽ ഖാദർ (അമാനി മെഡിക്കൽസ്, രാമനാട്ടുകര), സുലൈഖ, മൈമൂന, ഷമീന, വഹീദ. സഹോദരങ്ങള്‍: അബൂബക്കർ (എൻജിനീയര്‍), അഡ്വ. മുഹമ്മദ്, ഖാലിദ്, സലീം, അഡ്വ. ജമാൽ, മജീദ്, അയ്യൂബ്, നഫീസ, സഫിയ, ആബിദ, സൈനബ, പരേതരായ അഹമ്മദ് ശരീഫ്, അബ്ദുറഹ്മാൻ, ജമീൽ, ഷംസു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോന്തനാരി പള്ളിയിൽ. പടം....subaida 83 kinasery
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.