മൊകേരി: ഊരാളിച്ചികണ്ടി (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുബിൻ, സുജിൻ. മരുമക്കൾ: മേഘ്ന, ആതിര. സഹോദരങ്ങൾ: മാണി, മാതു, ദേവി, പരേതരായ ചാത്തു, കല്യാണി. സഞ്ചയനം വെള്ളിയാഴ്ച. ശാരദ പുൽപള്ളി: മുള്ളൻകൊല്ലി ശശിമല ആലുമൂട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ശാരദ (70) നിര്യാതയായി. മക്കൾ: സുരേഷ്, സജി, സന്തോഷ്, സുനീഷ്. മരുമക്കൾ: സിന്ധു, സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.