വടകര: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എ ഫങ്ഷനൽ ഇംഗ്ലീഷിന് നാലാം റാങ്ക് നേടി മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം നേടിയ കല്ലാമല ശ്രീഹാരത്തിൽ സതീന്ദ്രൻ-ഷീന ദമ്പതികളുടെ മകളായ പി.കെ. അർഹയെ പഞ്ചായത്ത് . ലക്ഷം രൂപയുടെ സ്കോളർഷിപ്പും പ്രശസ്തിപത്രവുമാണ് അംഗീകാരത്തിലൂടെ ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉപഹാരം നൽകി. വാർഡ് മെംബർ കെ.കെ. ജയചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു. ചിത്രം മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം നേടിയ പി.കെ. അർഹക്ക് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മർ ഉപഹാരം നൽകുന്നു Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.