ഏഴിലോട്: എടാട്ട് കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം എരമംഗലത്ത് (86) നിര്യാതയായി. ഭർത്താവ്: പരേതനായ മിന്നാടൻ കുഞ്ഞിരാമൻ. മക്കൾ: കൃഷ്ണൻ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ശ്രീധരൻ (റിട്ട. സബ് ഇൻസ്‍പെക്ടർ ഓഫ് പൊലീസ്), രാധ, രാഗിണി, മനോഹരൻ (ഓവർസിയർ, വൈദ്യുതി വകുപ്പ്, പിലാത്തറ), അശോകൻ (ഡ്രൈവർ), വിനോദൻ, പരേതയായ സരോജിനി. മരുമക്കൾ: ഗോവിന്ദൻ (ക്ലർക്ക്, രജിസ്ട്രാർ ഓഫിസ്), അമ്മിണി, കുഞ്ഞിക്കണ്ണൻ (ഇലക്ട്രീഷ്യൻ), ചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), ശാലിനി (സൂര്യ സിൽക്ക്, പെരുമ്പ), ജോഷിത, ശാലിനി, പരേതയായ ചിത്ര. സഹോദരങ്ങൾ: പരേതരായ എരമംഗലത്ത് വട്ട്യൻ, എരമംഗലത്ത് പാറു, എരമംഗലത്ത് ഗോപാലൻ. സഞ്ചയനം തിങ്കളാഴ്ച. Eramangalath Kallyani (86)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.