സുമതി

ഉരുവച്ചാൽ: നീർവേലി യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക കരേറ്റ പ്രഷ്യസിൽ കോടഞ്ചേരി (66) നിര്യാതയായി. കാഞ്ഞിലേരിയിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന പരേതനായ സി.കെ. ഗോപാലന്റെയും കെ. നാരായണിയുടെയും മകളാണ്. ഭർത്താവ്: പി.എ. മുകുന്ദൻ (റിട്ട. തഹസിൽദാർ). മക്കൾ: കെ. റെനി (കമ്പ്യൂട്ടർ കെയർ തളിപ്പറമ്പ്), റൈനി (ദു​ബൈ). മരുമകൾ: രേഷ്മ (കെ.എസ്.ഇ.ബി, തളിപ്പറമ്പ്). സഹോദരങ്ങൾ: കെ. ശാന്ത (റിട്ട. പ്രധാനാധ്യാപിക, ശിവപുരം എച്ച്.എസ്.എസ്), കെ. നന്ദനൻ (റിട്ട. ഡയറക്ടർ, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്), മിത്രൻ (അഡ്വക്കറ്റ് നോട്ടറി, മട്ടന്നൂർ), ഡോ. കെ. രഞ്ജിനി (പ്രഫസർ, കോഴിക്കോട് മെഡിക്കൽ കോളജ്), പരേതരായ കെ. സുരേന്ദ്രൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ഷാജി. സംസ്കാരം ഞായറാഴ്ച 11ന് പൊറോറ നിദ്രാലയത്തിൽ. sumathi -Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT