തോട്ടട: കിഴുന്നയിലെ പുതിയോന്നൻ വീട്ടിൽ പുതിയോന്നൻ (65) നിര്യാതയായി. പരേതരായ പുതിയോന്നൻ ശങ്കരന്റെയും ചോറപ്പൻ ലക്ഷ്മിയുടെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: രമണി (തലശ്ശേരി), സുനന്ദ (തളാപ്പ്), ചന്ദ്രൻ (കോയമ്പത്തൂർ), പ്രേമി (തളാപ്പ്), കൃഷ്ണൻ (എടക്കാട്), ഹരിദാസ് (പള്ളിക്കുന്ന്), സീമ (മൈസൂരു), പരേതനായ പ്രസാദ്. പടം -obit suseela thottada
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.