ഇരിക്കൂർ: പരേതരായ മെരടൻ അബ്ദുവിന്റെയും കുന്നുമ്പ്രത്ത് അലീമയുടെയും മകൾ (60) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. അബ്ദുല്ലക്കുട്ടി മൗലവി (ആയിപ്പുഴ). മക്കൾ: ഹിലാൽ, റാഹിൽ, നാസില. മരുമക്കൾ: റുബീന, റസ്മിന, ആലിക്കുട്ടി. സഹോദരങ്ങൾ: റുക്കിയ, മൊയ്‌തീൻ, റംല, ഉമ്മർ, പരേതരായ മറിയം, മുഹമ്മദ്. laila
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.